എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിക്ക് ‘ബെസ്റ്റ് പ്രൊഡക്റ്റിവിറ്റി പെര്‍ഫോമന്‍സ് അവാര്‍ഡ്’

Share

തിരുവനന്തപുരം : എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിക്ക് ഫാക്ട് എം.കെ.കെ നായര്‍ മെമ്മോറിയല്‍ ഏര്‍പ്പെടുത്തിയ മികച്ച ഉത്പാദന മികവിനുള്ള ‘ബെസ്റ്റ് പ്രൊഡക്റ്റിവിറ്റി പെര്‍ഫോമന്‍സ്’ അവാര്‍ഡ് .

കളമശ്ശേരി പ്രൊഡക്ടിവിറ്റി ഹൗസില്‍ നടത്തിയ ചടങ്ങില്‍ കേരള സംസ്ഥാന വ്യവസായ, കയര്‍, നിയമ മന്ത്രി ശ്രീ.പി രാജീവില്‍ നിന്നും ജി. കൃഷ്ണകുമാറും (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ & യൂണിറ്റ് ചീഫ്) വേണുഗോപാല്‍ എസും (ജോയിന്റ് ജനറല്‍ മാനേജര്‍ – പാക്കിംഗ് & സേഫ്റ്റി & എന്‍വയോണ്‍മെന്റ്) അവാര്‍ഡ് ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *