കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ: താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം

Share

കെൽട്രോൺ സംഘടിപ്പിക്കുന്ന ഡിപ്ലോമ കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, വെബ് ഡിസൈനിംങ് ആൻഡ് ഡെവലപ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ട് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2337450, 8590605271