ഡയറക്റ്റ് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് മാർഗരേഖ ഉടൻ: ജി.ആർ. അനിൽ

തിരുവനന്തപുരം: ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന്…

മെൻസ്ട്രൽ കപ്പ്: ആർത്തവദിനങ്ങൾ പ്രകൃതി സൗഹൃദമാക്കി കേരള ഫീഡ്‌സ്

നെടുമങ്ങാട്: കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യശുചിത്വ ബോധവത്കരണവും മെൻസ്ട്രൽകപ്പ് വിതരണവും പദ്ധതിക്ക് തുടക്കമായി. നെടുമങ്ങാട്…

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ…

രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേർക്ക് പട്ടയം നൽകി: കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും ഇതിന് മനുഷ്യ നിർമിതമായ ഏതെങ്കിലും നിയമങ്ങൾ തടസം നിൽക്കുന്നുവെങ്കിൽ അവയിൽ സർക്കാർ മാറ്റം…

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത: 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറും പുത്തരിക്കണ്ടം…

റേഷൻ വ്യാപാരികൾക്ക് പ്രതിമാസ കമ്മീഷൻ അതാത് മാസം നൽകും: ജി.ആർ. അനിൽ

തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷൻ അതാത് മാസം തന്നെ പൂർണമായി നൽകുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി…

ഓപ്പറേഷൻ യെല്ലോ: അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വെക്കുന്നവരിൽ നിന്ന് കാർഡ് പിടിച്ചെടുത്തു

തിരുവനന്തപുരം: അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ‘ഓപ്പറേഷൻ…

അരി വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി : ജി.ആർ.അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില വർദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തതായി ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ .…

സഞ്ചരിക്കുന്ന അരിവണ്ടി പര്യടനം, ഉപഭോക്താക്കൾക്ക് വീടുകളിൽ നിന്ന് അരി വാങ്ങാം

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് സമഗ്രമായ ഇടപെടൽ. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500…

ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം, അരി ഉൾപ്പെടെ 6 ഇനങ്ങൾ ആന്ധ്രയിൽ നിന്ന് : ജി. ആർ. അനിൽ

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ഇനിമുതൽ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങും.…