ആഗ്രഹിച്ച യാത്ര ചുരുങ്ങിയ ചിലവിൽ: നിങ്ങൾക്കൊപ്പം BVM Travels

Share

ഒഴിവുസമയങ്ങളിൽ പ്രിയപ്പെട്ടവരോടൊപ്പം യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതവും ചുരുങ്ങിയ ചിലവിൽ യാത്ര ഉറപ്പുവരുത്തുന്നതുമായ പ്രമുഖ ട്രാവൽ ഏജൻസിയാണ് ബിവിഎം ട്രാവൽസ്. എയർലൈൻ ടിക്കറ്റ് ബുക്കിംഗുകളും, ഹോട്ടൽ റിസർവേഷനുകൾ, ഹോളിഡേ പാക്കേജുകൾ, വിസ സഹായം, യാത്ര ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ BVM Travels ഉറപ്പുനൽകുന്നു. ഇന്ത്യയിലും വിദേശത്തും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമെങ്കിൽ ഗൈഡ് സഹായം നൽകുന്നു. ഓരോ യാത്രയും കൂടുതൽ ആസ്വാദനമാകാനും പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും കപ്പിൾ പാക്കേജുകൾ, ഫാമിലി പാക്കേജുകൾ , പ്രത്യേക ടൂർ പാക്കേജുകളും BVM Travels-ൽ ഉണ്ട്.

ഈ മേഖലയിലെ പരിചയസമ്പത്ത് പ്രമുഖ ഹോട്ടലുകളുമായും വിനോദ സഞ്ചാര മേഖലകളുമായും നല്ല ബന്ധം പുലർത്തുന്നതിനും അതുവഴി യാത്രക്കാർക്ക് മികച്ച സേവനങ്ങൾ ലഭിക്കുകയും ചെയ്യുന്നു. കുറഞ്ഞ ചിലവിൽ കൂടുതൽ സഞ്ചാരകേന്ദ്രങ്ങൾ കോർത്തിണക്കികൊണ്ടാണ് BVM Travels ടൂർ പാക്കേജുകൾ നൽകുന്നത്. കൂടാതെ ഓർത്തുവെക്കാനഗ്രഹിക്കുന്ന നിമിഷങ്ങൾ പകർത്തുന്നതിനും യാത്രയിലുടനീളം കുട്ടികൾക്കായി പ്രത്യേക സംരക്ഷണം നൽകുന്നതിനും BVM Travels സൗകര്യം ഒരുക്കുന്നു.

മീററ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന BVM Travels യാത്രയും ഇവൻ്റ് ക്രമീകരണങ്ങളും കൂടാതെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങൾളിലേക്കുള്ള ഇമിഗ്രേഷൻ പഠനവും തൊഴിൽ വിസ സേവനങ്ങളും ചെയ്യുന്നു. സുരക്ഷിതവും ചുരുങ്ങിയ ചെലവിലും ലോകം കാണാൻ BVM Travels വഴികാട്ടിയാണ്.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് : www.bvmtravels.in

Leave a Reply

Your email address will not be published. Required fields are marked *