പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടിക്ക് വനംവകുപ്പ്;ഏഴുവര്‍ഷംവരെ തടവ് ലഭിക്കും

കോഴിക്കോട്: വന്യജീവിസംരക്ഷണനിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെപിടിക്കുന്നത് കര്‍ശനമായി വിലക്കാന്‍ വനംവകുപ്പ്. പലപ്പോഴും നിബന്ധന…

വാവ സുരേഷ് ജീവിതത്തിലേക്ക്…

കോട്ടയം∙ ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’ – മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി…

‘സ്വപ്ന ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ല; മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചു’

സ്വപ്‌നയുടേത് ചതിയാണെന്ന് തിരിച്ചറിഞ്ഞില്ല, എല്ലാം അപ്രതീക്ഷിതം: എം. ശിവശങ്കർ ഐ. എ. എസ് തിരുവനന്തപുരം∙ തന്റെ സുഹൃത്തായിരുന്ന സ്വപ്ന സുരേഷിന് സ്വർണക്കടത്തു സംഘവുമായി…

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണം; നിർണായക നീക്കവുമായി ദിലീപ്

കൊച്ചി∙ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട്…

വാവയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി; വെന്റിലേറ്ററില്‍നിന്ന് മാറ്റി

കോട്ടയം∙ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന്…

രണ്ട് കേസുകൾ: ഇന്ന് നിര്‍ണായകം; പള്ളിയിലെത്തി പ്രാർഥന നടത്തി ദിലീപ്

കൊച്ചി∙ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആലുവ പള്ളിയിലെത്തി പ്രാർഥന…

ഓയിൽ കമ്പനികൾ വില കൂട്ടി; സംസ്ഥാനത്ത് മണ്ണെണ്ണ വില വർധിപ്പിക്കില്ല: മന്ത്രി ജി.ആർ. അനിൽ

ഫെബ്രുവരി 1, 2 തീയതികളിലായി മണ്ണെണ്ണയുടെ വിലയിൽ ഓയിൽ കമ്പനികൾ  വൻ വർധന വരുത്തിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ജനുവരി മാസത്തിൽ…

ഗരംമസാലയിൽ എലിവിഷം ….? വ്യാജകറുവപ്പട്ട വിപണിയിൽ വ്യാപകം

സദ്യ ഒരുക്കാൻ ഗരം മസാല വാങ്ങുന്നവർ സൂക്ഷിക്കുക. അതിലെ കറുവപ്പട്ട അമേരിക്കയിൽ എലികളെ കൊല്ലുന്ന കാസിയയാകാം. ചൈനയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും…

സർക്കാർ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്ലാബ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സമഗ്ര സ്ട്രോക്ക് സെന്റർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യ…

കേന്ദ്ര ബജറ്റ് ആശ്വാസം പകരുന്നില്ല: മുഖ്യമന്ത്രി

2022 ലെ കേന്ദ്ര ബജറ്റ് കോവിഡ് മഹാമാരി കാരണം പ്രതിസന്ധികൾ നേരിടുന്ന വിവിധ മേഖലകൾക്ക് പ്രതീക്ഷിച്ച ആശ്വാസം പകരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി…