ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര…
Author: Prem
അജിത് കുമാറിൻ്റെ കേസിൽ മാധ്യമങ്ങളല്ല തീരുമാനമെടുക്കേണ്ടത്
എ.ഡി.ജി.പി എം. ആര്‍. അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.ഐ.ടി…
വിഴിഞ്ഞം: മുഖ്യമന്ത്രിക്കെതിരെ പിണറായി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ…
പി.എസ്.സി: അന്വേഷണ വിവരം പുറത്ത് വിടരുത്
പി.എസ്.സി പരീക്ഷാ ക്രമേക്കടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങള്‍മാധ്യമങ്ങളോട് പറയരുതെന്ന് എസ്.ഐ.ടിക്ക്ഡി.ജി.പിനിര്‍ദേശം നല്‍കി. അതിവേഗത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡി.ജി.പി നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം…
സ്വാമിയേ ശരണമയ്യപ്പ; കരിമലകയറ്റം കഠിനമല്ലാതാക്കും
ശബരിമല തീർത്ഥാടനം കൂടുതൽ സുഗമമാക്കാൻകാനനപാതകള്‍ സീസൺ കാലം മുഴുവൻ തുറന്ന് കൊടുക്കണമെന്ന്നിർദ്ദേശം. ശബരിമല തീർത്ഥാടനത്തിൻ്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി…
ഫ്രാൻസിനെ മുട്ടുകുത്തിച്ച് സ്പെയിൻ ഫൈനലിൽ
പന്തടിയുടെ മുഴക്കവും തിളക്കവും സമ്മാനിച്ച്ലോകകപ്പ് ഫുട്ബോളിൽ സ്പെയിൻ്റെ ഫെെനൽ എൻട്രി. മുൻ ചാമ്പ്യനും കഴിഞ്ഞ തവണ ഫൈനലിൽ അർജൻ്റിനയോട് പൊരുതി തോറ്റ…
കാണാൻ കൊള്ളാം, തടികൂടുതലാണെന്ന്പിണറായി പറഞ്ഞതായി സ്വപ്ന സുരേഷ്
പിണറായി വിജയൻ്റെ ഭരണം അവസാനിപ്പിച്ചതു കൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ…
ആശബ്ദരേഖ ആരുടേതാണ്;ക്രൈംബ്രാഞ്ച് പൊക്കും
2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ പേരില്‍ ഒരു ശബ്ദ രേഖ വന്നത് ഓർമ്മയുണ്ടോ? കേട്ടവരും…
“അയാൾ തൻ്റെ ബോഡി സൂം ചെയ്ത് പോസ്റ്റി”
[മന്ത്രി ബിന്ദുകൃഷ്ണയുടെ വെളിപ്പെടുത്തൽ ] അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ.…
സി.പി.എമ്മിൽ തിരുത്തൽ അനിവാര്യമെന്ന് എം.എ.ബേബി
കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ കുറ്റസമ്മതം. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ തിരുത്തൽ…