കാണാൻ കൊള്ളാം, തടികൂടുതലാണെന്ന്പിണറായി പറഞ്ഞതായി സ്വപ്ന സുരേഷ്

Share

പിണറായി വിജയൻ്റെ ഭരണം അവസാനിപ്പിച്ചതു കൊണ്ടാണ് കേരളത്തിലേക്ക് വന്നതെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. നൂറ് ശതമാനവും അത് തന്നെയാണ്. ഇനി സുരക്ഷിതമായി കഴിയാമല്ലോ.

കോടികളുടെ സ്വർണ്ണക്കടത്തിൻ്റെ ചുരളഴിഞ്ഞാൽ അതിനേക്കാൾ വെല്ലുന്ന അഴിമതി കഥകൾ പുറത്ത് വരും.

വല്ലവരും എഴുതി കൊടുക്കുന്നത് നേരെ ചൊവ്വേ വായിക്കാൻ പോലും പിണറായിക്കറിയില്ല.

പിണറായി തമാശക്കാരനാണ്. എന്നെ നോക്കി കാണാനൊക്കെ കൊള്ളാം കെട്ടോ തടി അല്പം കൂടുതലാണെന്ന്
പറയാറുണ്ട്.

എന്നെ സ്വർണ്ണക്കടത്ത് കേസിൽപ്പെടുത്തി എൻ്റെ ജീവിതം തുലച്ചില്ലേ.ഒരു സ്ത്രീക്ക് ഇതിൽ കൂടുതൽ എന്താണ് നഷ്ടപ്പെടാനുള്ളത്. മജിസ്ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയിൽ സ്വർണ്ണക്കടത്തിൽ പിണറായിക്കും കുടുംബത്തിനുമുള്ള പങ്ക് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യം പുറത്ത് വരുമെന്നും അതിനായി കാത്തിരിക്കുന്നുവെന്നതടക്കമുള്ള വെളിപ്പെടുത്തലിലൂടെ സ്വർണ്ണക്കടത്തിൻ്റെ ഉള്ളറകൾ വീണ്ടും തുറന്നിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *