കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം നേടാം

Share

കെൽട്രോണിൽ സർക്കാർ അംഗീകൃത കോഴ്‌സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ എസ്.ഇ.ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ്, സി.സി.റ്റി.വി ടെക്‌നിഷ്യൻ എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 0471 2325154, 8590605260