വിദ്യാത്ഥികൾക്കായി വെക്കേഷൻ കോഴ്‌സുകൾ സംഘടിപ്പിക്കുന്നു

Share

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ കുട്ടികൾക്കായി ഏപ്രിൽ-മെയ് മാസങ്ങളിൽ വെക്കേഷൻ കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായി കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബി സർക്യൂട്ട്‌സ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ ആൻഡ് ഓഫീസ് പാക്കേജ്, ഇന്റർനെറ്റ് / വെബ് പ്രോഗ്രാമിംഗ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ ആൻഡ് ഹാർഡ്‌വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് മൾട്ടിമീഡിയ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 8075289889, 9495830907.

Ad 1