40 മണിക്കൂർ ദൈർഖ്യമുള്ള വെബ് ഡെവലപ്മെന്റ് കോഴ്സ് : ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം: ഹൈസ്‌കൂൾ / ഹയർ സെക്കൻഡറി വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി എൽ.ബി.എസ്. പൂജപ്പുര വനിതാ എൻജിനീയറിംഗ് കോളേജിൽ 40 മണിക്കൂർ ദൈർഘ്യമുളള പ്രഫഷണൽ വെബ്‌ഡെവലപ്‌മെന്റ് കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 16 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9447329978, 0471 2349232/2343395

വെബ്സൈറ്റ്: www.lbt.ac.in

Ad 5