ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ വെരിഫിക്കേഷന് ഹാജരാകണം

Share

തിരുവനന്തപുരം: വിവിധ സർവ്വകലാശാലകളിെലെ പ്രോഗ്രാമർ തസ്തികയുടെ (Cat.No.205/21) ചുരുക്കപട്ടികയിൽ ഉൾപ്പെപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷനൻ 08-06-2023, 09-06-2023, 13-06-2023 എന്നീ തീയതികളിൽ 10.30 AM ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ആസ്ഥാന ആഫീസിൽ വച്ച് നടക്കുന്നു. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വെരിഫിക്കേഷൻ നടക്കാത്ത ഉദ്യോഗാർത്ഥികൾക്കാണ് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. വെരിഫിക്കേഷൻ സംബന്ധിച്ച അറിയിപ്പ് പ്രൊഫൈൽ മെസ്സേജ്/ മൊബൈൽ എസ് എം എസ് വഴി ലഭിച്ച ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‍ വെരിഫിക്കേഷന് ഹാജരാക്കേണ്ടതാണ്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇതുവരെയും വെരിഫിക്കേഷൻ നടത്താത്ത ഉദ്യോഗാർത്ഥികൾ പ്രൊഫൈൽ പരിശോധിക്കേണ്ടതാണ്.

.
സംശയങ്ങൾക്ക് ആസ്ഥാന ഓഫീസിെല GR VIII സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്
ഫോൺ : 0471- 2546440