വർക്ക്ഷോപ്പ് ഇൻസ്ട്രെക്റ്റർ അഡ്മിഷൻ ടിക്കറ്റ് ഇപ്പോൾ മുതൽ ഡൗൺലോഡ് ചെയ്യാം

Share

തിരുവനന്തപുരം: വർക്ക്ഷോപ്പ് ഇൻസ്ട്രെക്റ്റർ/ ഡെമോൺസ്‌ട്രേറ്റർ/ഇൻസ്ട്രെക്റ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 679/2022) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ടെക്‌നിക്കൽ എഡ്യൂക്കേഷൻ) Workshop Instructor/ Demonstrator/ Instructor Gr. II (Cat. No. 679/2022) in Electronics and Communication (Technical Education) (Direct Recruitment) എന്ന തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 05.06.2023 (Monday) from 07.15 am to 09.15 am വരെ നടത്തുവരാന്‍ തീരുമാനിച്ചിട്ടുള്ള ഒ.എം.ആര്‍ പരീക്ഷയുടെ അഡ്‌മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in -ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.