തിരുവനന്തപുരം- സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പിബി മെമ്പര്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.…
Category: Kerala
പാരമ്ബര്യ പദവി ആഗ്രഹിച്ച് ജനവിധി തേടിയത് രണ്ടു ഡസന്‍.. മക്കള്‍ മാത്രമല്ല മരുമക്കളും സഹോദരങ്ങളും അളിയന്മാരും…
തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയത്തെ മലയാളികള്‍ കളിയാക്കുമ്ബോഴും മുന്‍ നിയമസഭാംഗങ്ങളുടെ മക്കളും മരുമക്കളുമായ രണ്ടു ഡസന്‍ പേരാണ് പാരമ്ബര്യ പദവി ആഗ്രഹിച്ച് ജനവിധി…
കേരളത്തിൽ ഇടത് തരംഗത്തിന് കാരണം വിശക്കുന്നവന് അന്നം കൊടുത്തത്; പിണറായി വിജയനെ പ്രകീർത്തിച്ച് ഫിറോസ് കുന്നുംപറമ്പിൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന്…
രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ പുതുമുഖങ്ങൾ
രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ പുതുമുഖങ്ങളെ കൊണ്ടു വരാൻ ആലോചന. സർക്കാരിന് ഒരു ഫ്രഷ് ഫേസ് നൽകുക എന്ന…
രക്തസാക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍… മറ്റൊരു ചരിത്രത്തിന് കൂടെ വടകര സാക്ഷിയാക്കുന്നു..
വടകര: രക്തസാക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ ടി.പി. ചന്ദ്രശേഖരന്‍ എന്ന സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു…
മന്ത്രിസഭാ സാധ്യത പട്ടിക ഇങ്ങനെ..
മന്ത്രിസഭാ സാധ്യത പട്ടിക 7 പുതുമുഖങ്ങൾ മന്ത്രിസഭയിൽസിപിഎമ്മിന് 12 മന്ത്രി സ്ഥാനംസിപിഐ 3എൻസിപി,ജെ ഡി എസ്,എൽ ജെ ഡി കേരള കോൺഗ്രസ്…
വിജയൻ ചരിത്രം കുറിച്ചതെങ്ങനെ?; പിണറായിയെ ജയിക്കണമെങ്കിൽ ആദ്യം ആ ജീവിതം പഠിക്കണം..
കേരള രാഷ്‌ട്രീയത്തിൽ ഒരു ചരിത്രം കുറിക്കപ്പെടുകയാണ്. അഞ്ചുവർഷത്തെ ഭരണത്തിന് ശേഷം അതേ രാഷ്‌ട്രീയ കക്ഷി തന്നെ വീണ്ടും അധികാരത്തിലേറുന്ന ചരിത്രമുഹൂർത്തത്തിന് കേരളം…
അടിപതറി..; കേരളത്തിലെ വൻ തോൽവിയിൽ ഞെട്ടി ഹൈക്കമാൻഡ്
കേരളത്തിൽ UDF നും കോൺഗ്രസിനും ഉണ്ടായ വലിയ തോൽവി കോൺഗ്രസ് ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചു. നേരിയ ഭൂരിപക്ഷത്തിലെങ്കിലും UDF അധികാരത്തിൽ വരുമെന്നായിരുന്നു കോൺഗ്രസ്…
രണ്ടാം വരവ്’ ക്യാപ്റ്റൻ തലസ്ഥാനത്ത്; ഗവർണർക്ക് രാജിക്കത്ത് കൈമാറും
നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ…
കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യയം കുറിച്ച് ഇടതുമുന്നണി
കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യയം കുറിച്ച് ഇടതുമുന്നണി തുടർഭരണം ഉറപ്പിക്കുന്നതിന്‍റെ സൂചനകള്‍. വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ആകെ…