പ്രതിപക്ഷത്തെ വി.ഡി സതീശൻ നയിക്കും

Share

പ്രതിപക്ഷത്തെ വി.ഡി സതീശൻ എം.എൽ.എ നയിക്കും. വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്‌. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ തലമുറമാറ്റത്തിന് കോൺഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തലമുറ മാറ്റത്തെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. കെ സി വേണുഗോപാലും സതീശനെ അനുകൂലിച്ചു.

ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം. ഒടുവിൽ തീരുമാനമായി! വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്.  രമേശ്‌ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി ഉടൻ നൽകും.