വർഷങ്ങളായി പരിശ്രമിച്ചിട്ടും ഗവണ്മെന്റ് ജോലി എന്ന വലിയ സ്വപ്നത്തിൽ എത്തിച്ചേരാൻ കഴിയാത്തവരാണോ നിങ്ങൾ. കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന 15 ലക്ഷം…
Category: Flash News
വർക്ക്ഷോപ്പ് ഇൻസ്ട്രെക്റ്റർ അഡ്മിഷൻ ടിക്കറ്റ് ഇപ്പോൾ മുതൽ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: വർക്ക്ഷോപ്പ് ഇൻസ്ട്രെക്റ്റർ/ ഡെമോൺസ്‌ട്രേറ്റർ/ഇൻസ്ട്രെക്റ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 679/2022) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ടെക്‌നിക്കൽ എഡ്യൂക്കേഷൻ) Workshop Instructor/…
ചിലരുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തില്‍: മോദി
കൊച്ചി: യുവം കോണ്‍ക്‌ളേവില്‍ പ്രസംഗിക്കവെ, സംസ്ഥാനത്തെ മുഖ്യഭരണപ്രതിപക്ഷ കക്ഷികളെ വിമര്‍ശി ക്കാനും മോദി മറന്നില്ല. ചിലരുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലാണ്. മറ്റൊരുകൂട്ടര്‍ കുടുംബത്തിന്…
ഡി.വൈ എഫ് ഐ യുടെ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്ക് ബി.ജെ പി യുടെ ഏതെങ്കിലും പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് മറുപടി പറയുമെന്ന് യുവമോർച്ച
ഡി.വൈ എഫ് ഐ യുടെ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്ക് ബി.ജെ പി യുടെ ഏതെങ്കിലും പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് മറുപടി പറയുമെന്ന് യു…
വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
എല്ലാവര്‍ക്കും വിഷു ആശംസകള്‍. സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നുവെന്ന് ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി കുറിച്ചു.
സ്വര്‍ണ്ണ വില വര്‍ദ്ധന തുടരുന്നു. വെള്ളിയാഴ്ച് 440 രൂപ ഉയര്‍ന്ന് പവന് 45320 രൂപയായി
സ്വര്‍ണ്ണ വില വര്‍ദ്ധന തുടരുന്നു. വെള്ളിയാഴ്ച് 440 രൂപ ഉയര്‍ന്ന് പവന് 45320 രൂപയായി
ലൈഫ് മിഷന് കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇ. ഡി. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 59 ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
ലൈഫ് മിഷന് കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഇ. ഡി. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 59…
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് കേന്ദ്രവ്യോമയാന വകുപ്പ് വ്യക്തമാക്കി. ഇനി ഭൂമി ഏറ്റെടുക്കലിലേയ്ക്ക് കടക്കാം.
ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്ന് കേന്ദ്രവ്യോമയാന വകുപ്പ് വ്യക്തമാക്കി. ഇനി ഭൂമി ഏറ്റെടുക്കലിലേയ്ക്ക് കടക്കാം.
കൊവിഡ് വെറും 0.08 ശതമാനം
ന്യൂഡല്‍ഹി : രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി വാക്സിന് ഡോസുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍…