ഡി.വൈ എഫ് ഐ യുടെ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്ക് ബി.ജെ പി യുടെ ഏതെങ്കിലും പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് മറുപടി പറയുമെന്ന് യുവമോർച്ച

Share

ഡി.വൈ എഫ് ഐ യുടെ പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങൾക്ക് ബി.ജെ പി യുടെ ഏതെങ്കിലും പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് മറുപടി പറയുമെന്ന് യു വ /മോർച്ച . മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ ഡി.വൈ എഫ് ഐ ക്കു ധൈര്യമുണ്ടോ എന്നും സംഘടന ആരാഞ്ഞു.