തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ ശനവുമായി ബന്ധപ്പെട്ട സുരക്ഷാ പദ്ധതി ചോര്‍ന്നത് സെക്രട്ടേറിയറ്റില്‍ നിന്നാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇത്തരമൊരു…
Author: esjesy
ഗുജറാത്ത് കലാപം
പഠിപ്പിച്ചേ അടങ്ങൂ!
തിരുവനന്തപുരം : പാഠപുസ്തകങ്ങളില്‍ നിന്ന് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കുന്ന പാഠഭാഗങ്ങള്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രത്യേകം പഠിപ്പിക്കും.മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം തുടങ്ങി…
നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ
ഗതിയെന്താവും?
ന്യൂഡല്‍ഹി: ബി.എസ്സി നഴ്‌സിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ കേരളം തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‌റെ…
കെ.റെയിലിനെക്കുറിച്ച്
എന്തേ മിണ്ടിയില്ല?
കൊച്ചി: വന്ദേഭാരത് ഉദ്ഘാടന വേദിയതില്‍ കേരളം നടപ്പാക്കാന്‍ ശ്രമിക്കുന്ന എല്ലാവിധ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും അവകാശവാദങ്ങള്‍ ഉന്നയിച്ച മുഖ്യമന്ത്രി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ.റെയില്‍ സില്‍വര്‍…
സുഡാന്‍ രക്ഷാദൗത്യം:
വി. മുരളീധരന്‍ ജിദ്ദയില്‍
തിരുവനന്തപുരം : ഇന്ത്യക്കാരെ സുഡാനില്‍ നിന്നൊഴിപ്പിക്കാനുള്ള ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഓപ്പറേഷന്‍ കാവേരിക്ക്…
കേരളത്തിന് ഏറെ
ചെയ്യാനാകും
തിരുവനന്തപുരം: രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ…
വന്ദേഭാരത് സാംസ്‌കാരിക
കേന്ദ്രങ്ങളെ ബന്ധിപ്പിക്കും
തിരുവനന്തപുരം: ഇതുവരെയുള്ള എല്ലാ വന്ദേഭാരത് ട്രെയിനുകളും സാംസ്‌കാരിക, ആത്മീയ, വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘കേരളത്തിലെ ആദ്യ വന്ദേഭാരത്…
അടിസ്ഥാന സൗകര്യ വികസനത്തിന്
10 ലക്ഷം കോടി: മോദി
തിരുവനന്തപുരം: ഈ വര്‍ഷത്തെ ബജറ്റിലും അടിസ്ഥാന സൗകര്യ വികസനത്തിന് 10 ലക്ഷം കോടിയിലധികം ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോകം…
സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഓപ്പറേഷൻ കാവേരി’ തുടങ്ങി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകും
സുഡാനിൽ നിന്ന് . ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഓപ്പറേഷൻ കാവേരി’ തുടങ്ങി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകുന്നു.
പിണറായിക്കും ‘മോദിജി’
തിരുവനന്തപുരം: വനേ്ദഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രിയെ മോദിജി എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനെ പേരെടുത്തു പറഞ്ഞ…