കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ നാലുവയസിനു മുകളില്‍ പ്രായമുള്ള കുട്ടികളുമൊത്തുള്ള ഇരുചക്രവാഹന യാത്ര പൊല്ലാപ്പാകും. നിയമപ്രകാരം…
Author: esjesy
വഴിവിട്ട പ്രമോഷന്‍:
ബഹ്‌റക്ക് പങ്ക്
തിരുവനന്തപുരം: സര്‍വീസ് രേഖകളില്‍ തിരിമറി നടത്തി 7 എസ്.ഐമാര്‍ക്ക് ഇന്‍സ്‌പെക്ടര്‍മാരായി പ്രമോഷന്‍ നല്‍കിയതിനുപിന്നില്‍ മുന്‍ ഡി.ജി.പി ലോകനാഥ് ബെഹ്രയുടെ വഴിവിട്ട ഇടപെടല്‍.…
വ്യാപാരത്തിലെ അനാവശ്യ
വ്യവസ്ഥകള്‍ നീക്കി
ന്യൂഡല്‍ഹി : വ്യാപാരത്തിലെ പല അനാവശ്യ വ്യവസ്ഥകളും കുറ്റവിമുക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതടക്കം 2000 ത്തോളം നിയമങ്ങളും 40,000 ലധികം അനുവര്‍ത്തനങ്ങളും…
71,000 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി
ന്യൂഡല്‍ഹി: റോസ്ഗാര്‍ മേളയുടെ ഭാഗമായി ജോലി ലഭിച്ച 71,000 പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി…
ചൂട് കനക്കും, കരുതല്‍വേണം.
കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു .
പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പി.എസ്.സി. വിജ്ഞാപനം വന്ന തീയതി മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍…
മുലകള്‍ ഭയവും പ്രലോഭനവും
കൊച്ചി: സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രം തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള…
സീനിയേഴ്‌സിന് കിട്ടും
8.2 ശതമാനം പലിശ
ന്യൂഡല്‍ഹി: അറുപത് വയസുമുതലുള്ളവര്‍ക്ക് നിക്ഷേപിക്കാവുന്ന മെച്ചപ്പെട്ട പലിശയുള്ള, സുരക്ഷിത നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം.കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ബാങ്ക്…
ഉയര്‍ന്ന പി.എഫ് : അധികവിഹിത രേഖ ഇപ്പോള്‍ വേണ്ട
കൊച്ചി : ഉയര്‍ന്ന പി.എഫ് പെന്‍ഷന് വേണ്ടി ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നവര്‍ സ്‌കീമിന്റെ 26(6) വ്യവസ്ഥയനുസരിച്ച് കൂടുതല്‍ വിഹിതം അടച്ചതിന്റെ അനുമതി…
കേന്ദ്രവിഹിതം നേരിട്ടുകിട്ടും
ന്യൂഡല്‍ഹി : വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകളുടെ കേന്ദ്രവിഹിതം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടലേക്കു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തത്കാലം…