മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടത്തുന്ന മെഡിക്കൽ കോഡിങ് & മെഡിക്കൽ ബില്ലിംഗ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പൂർണമായും ഓൺലൈൻ നടക്കുന്ന കോഴ്‌സിലേക്ക് ബിരുദധാരികൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/certificate-program-in-medical-coding-medical-billing/ എന്ന ലിങ്ക് സന്ദർശിക്കുക.

ഫോൺ : 9495999741/ 9495999601

Leave a Reply

Your email address will not be published. Required fields are marked *