സോളാർ: ഗുഢാലോചനയുണ്ടോ എങ്കിൽ ആര്?
ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സോളാർ പീഡനക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ ഇതിനായി പരാതിക്കാരിക്ക് പണം നൽകിയിരുന്നോ എന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ഉണ്ടായിരുന്നോ എന്നതില്‍ സംശയം ഏറുകയാണ്.
പരാതിക്കാരിയുടെ 21 പേജുള്ള കത്ത് 25 പേജുകളായി മാറ്റിയതിലെ ഗൂഢാലോചന സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ കേസ് നിലവിലുണ്ട്.
കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പരാതിക്കാരിക്ക് പണം നല്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടന്നോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിളിപ്പെടുത്തല്‍ നടത്താന്‍ മുതിര്‍ന്ന സിപിഎം നേതാവ് 10 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നെന്ന് പരാതിക്കാരി മുന്‍പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സോളാര്‍ തട്ടിപ്പുകേസിലും സോളാര്‍ പീഡനക്കേസിലും പരാതിക്കാരി പലതവണ മൊഴിയും നിലപാടും മാറ്റിയിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പുള്ള മാസങ്ങളിലുമായിരുന്നു.
സര്‍ക്കാർ മാറിയശേഷം സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം പരാതിക്കാരിയും നിലപാട് മാറ്റിയിരുന്നു.
പിന്നീട് കുറേക്കാലം മൗനത്തിലായിരുന്ന പരാതിക്കാരി സര്‍ക്കാര്‍ വീണ്ടും പുനരന്വേഷണത്തിന് മുതിര്‍ന്നപ്പോള്‍ അന്നും പരാതിക്കാരി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഈ സാഹചര്യത്തില്‍ പരാതിക്കാരി അടിക്കടി നിലപാട് മാറ്റുന്നത് സംബന്ധിച്ച് ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പരാതിക്കാരിയുടെ കത്തില്‍ 4 പേജുകള്‍ കൂട്ടി ചേര്‍ത്തത് സംബന്ധിച്ച ഗൂഢാലോചന കേസില്‍ മുന്‍ മന്ത്രി കെസി ജോസഫും ബെന്നി ബഹനാന് എംപിയും കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിട്ടുണ്ട്.സോളാർ: ഗുഢാലോചനയുണ്ടോ എങ്കിൽ ആര്?
ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സോളാർ പീഡനക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ ഇതിനായി പരാതിക്കാരിക്ക് പണം നൽകിയിരുന്നോ എന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ഉണ്ടായിരുന്നോ എന്നതില്‍ സംശയം ഏറുകയാണ്.
പരാതിക്കാരിയുടെ 21 പേജുള്ള കത്ത് 25 പേജുകളായി മാറ്റിയതിലെ ഗൂഢാലോചന സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ കേസ് നിലവിലുണ്ട്.
കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പരാതിക്കാരിക്ക് പണം നല്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടന്നോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിളിപ്പെടുത്തല്‍ നടത്താന്‍ മുതിര്‍ന്ന സിപിഎം നേതാവ് 10 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നെന്ന് പരാതിക്കാരി മുന്‍പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സോളാര്‍ തട്ടിപ്പുകേസിലും സോളാര്‍ പീഡനക്കേസിലും പരാതിക്കാരി പലതവണ മൊഴിയും നിലപാടും മാറ്റിയിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പുള്ള മാസങ്ങളിലുമായിരുന്നു.
സര്‍ക്കാർ മാറിയശേഷം സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം പരാതിക്കാരിയും നിലപാട് മാറ്റിയിരുന്നു.
പിന്നീട് കുറേക്കാലം മൗനത്തിലായിരുന്ന പരാതിക്കാരി സര്‍ക്കാര്‍ വീണ്ടും പുനരന്വേഷണത്തിന് മുതിര്‍ന്നപ്പോള്‍ അന്നും പരാതിക്കാരി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഈ സാഹചര്യത്തില്‍ പരാതിക്കാരി അടിക്കടി നിലപാട് മാറ്റുന്നത് സംബന്ധിച്ച് ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പരാതിക്കാരിയുടെ കത്തില്‍ 4 പേജുകള്‍ കൂട്ടി ചേര്‍ത്തത് സംബന്ധിച്ച ഗൂഢാലോചന കേസില്‍ മുന്‍ മന്ത്രി കെസി ജോസഫും ബെന്നി ബഹനാന് എംപിയും കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിട്ടുണ്ട്.ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സോളാർ പീഡനക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ ഇതിനായി പരാതിക്കാരിക്ക് പണം നൽകിയിരുന്നോ എന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ഉണ്ടായിരുന്നോ എന്നതില്‍ സംശയം ഏറുകയാണ്.
പരാതിക്കാരിയുടെ 21 പേജുള്ള കത്ത് 25 പേജുകളായി മാറ്റിയതിലെ ഗൂഢാലോചന സംബന്ധിച്ച് കൊട്ടാരക്കര കോടതിയില്‍ കേസ് നിലവിലുണ്ട്.
കേസിന്റെ വിവിധ ഘട്ടങ്ങളില്‍ പരാതിക്കാരിക്ക് പണം നല്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടന്നോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിളിപ്പെടുത്തല്‍ നടത്താന്‍ മുതിര്‍ന്ന സിപിഎം നേതാവ് 10 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നെന്ന് പരാതിക്കാരി മുന്‍പ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സോളാര്‍ തട്ടിപ്പുകേസിലും സോളാര്‍ പീഡനക്കേസിലും പരാതിക്കാരി പലതവണ മൊഴിയും നിലപാടും മാറ്റിയിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുന്‍പുള്ള മാസങ്ങളിലുമായിരുന്നു.
സര്‍ക്കാർ മാറിയശേഷം സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം പരാതിക്കാരിയും നിലപാട് മാറ്റിയിരുന്നു.
പിന്നീട് കുറേക്കാലം മൗനത്തിലായിരുന്ന പരാതിക്കാരി സര്‍ക്കാര്‍ വീണ്ടും പുനരന്വേഷണത്തിന് മുതിര്‍ന്നപ്പോള്‍ അന്നും പരാതിക്കാരി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
ഈ സാഹചര്യത്തില്‍ പരാതിക്കാരി അടിക്കടി നിലപാട് മാറ്റുന്നത് സംബന്ധിച്ച് ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പരാതിക്കാരിയുടെ കത്തില്‍ 4 പേജുകള്‍ കൂട്ടി ചേര്‍ത്തത് സംബന്ധിച്ച ഗൂഢാലോചന കേസില്‍ മുന്‍ മന്ത്രി കെസി ജോസഫും ബെന്നി ബഹനാന് എംപിയും കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിട്ടുണ്ട്.