NEET അപേക്ഷ നൽകിയവരും കേരളത്തിലെ മെഡിക്കൽ അഡ്മിഷൻ ആയി KEAM രജിസ്റ്റർ ചെയ്യണം. കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്…
Month: March 2024
റേഷൻ കാർഡ് മസ്റ്ററിംഗിൽ ആശങ്ക വേണ്ട: മന്ത്രി ആർ അനിൽ
എല്ലാ ഗുണഭോക്താക്കൾക്കും മസ്റ്റർ ചെയ്യാനുള്ള സമയവും സാവകാശവും സർക്കാർ ഉറപ്പുവരുത്തുന്നതാണെന്നും പൊതുജനങ്ങൾക്ക് ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്ഷ്യ വിതരണ, ഉപഭോക്തൃ കാര്യ…
സി- ഡിറ്റ് പാനലിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ് വീഡിയോ കംപോസിറ്റിങ്ങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/…
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിൽ താത്കാലിക നിയമനത്തിനു ഇപ്പോൾ അപേക്ഷിക്കാം
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷകന് പ്ലസ് ടു എങ്കിലും…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ്: മാർച്ച് 30 വരെ അപേക്ഷിക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2023-24 അദ്ധ്യയന വർഷത്തിൽ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച്…
കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻ്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗീകാരമുള്ള…
സംരംഭക വര്‍ഷം 2023-24: സംരംഭങ്ങള്‍ ആരംഭിച്ചതില്‍ എറണാകുളം ജില്ല മുന്നില്‍.
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ച് എറണാകുളം ജില്ല മുന്നിലെത്തി.…
പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സാക്ഷരതാ മിഷന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ഹയര്‍ സെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.…
ഫിസിയോതെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷിക്കാം : അവസരം തിരുവനന്തപുരം ആർ സി സി യിലും ആയുർവേദ കോളേജിലും
ആർ.സി.സിയിൽ ഫിസിയോതെറാപ്പിസ്റ്റ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് ഇപ്പോൾ ആപേക്ഷിക്കാം. അപേക്ഷകർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 19ന്…
രാജ്യത്ത് ആദ്യ ആന്റിബൈക്കോടിക് നിയന്ത്രിത സംസ്ഥാനമായി കേരളം: ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാൻ ശക്തമായ നടപടി
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ ജില്ലാതല എ.എം.ആർ. (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) കമ്മിറ്റികൾക്കുള്ള പ്രവർത്തന മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി…