ജനറൽ റിസേർവ് എഞ്ചിനീയർ ഫോഴ്സിൽ (GREF) നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 24
തസ്‌തികകൾ
മൾട്ടി skilled worker – 411 ഒഴിവുകൾ : യോഗ്യത – SSLC തത്തുല്യം
Mason – യോഗ്യത SSLC, ITI
Blacksmith – SSLC, ITI
Mess Waiter, Cook, etc. യോഗ്യത – SSLC
അപേക്ഷകന്റെ പ്രായം – 18-25 വയസ്സ് ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിയ്ക്കാനും https://recruitment.bro.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷകൾ BY POST അയച്ചുകൊടുക്കാൻ സാധിക്കും. അപേക്ഷകൾ അയക്കേണ്ട അഡ്രെസ്സ് GREF Centre, Dighi Camp, Pune-411015.