മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എല്‍.ആര്‍.ആര്‍.പി) ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ഞൂര്‍ പാര്‍ക്കാടി…
Tag: Kerala
അർഹതയില്ലാത്തവരുടെ മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുക്കാൻ കർശന നടപടി: മന്ത്രി ജി.ആർ. അനിൽ
അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്കു നൽകുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി…
ലാഭകരമല്ലാത്ത കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കും: മന്ത്രി കെ.ബി ഗണേഷ് കുമാർ
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർവീസുകൾ നിർത്തലാക്കില്ല
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയും വിജകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ…
വ്യവസായ വാണിജ്യ വകുപ്പിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതി: കോതമംഗലത്ത് ലോൺ-ലൈസൻസ് മേളയും ശില്പശാലയും
വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം നഗരസഭയിൽ ലോൺ – ലൈസൻസ്…
ടേക്ക് എ ബ്രേക്ക് സമുച്ചയം യാത്രക്കാർക്ക് ഒരാശ്വാസം : എല്ലാ ഗ്രാമ പഞ്ചായത്തുകൾക്കും ഒരു മാതൃക
വഴിയാത്രക്കാർക്ക് ആശ്വാസമാവുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെമ്പറക്കിയിലെ ടേക്ക് എ ബ്രേക്ക് സമുച്ചയം. യാത്രാ മദ്ധ്യേ വിശ്രമിക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനുമായി…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാതല ഏകദിന സെമിനാര്‍ 20ന് : ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജന്‍
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി നടത്തുന്ന ഏകദിന സെമിനാര്‍ ജനുവരി 20ന് സെന്റ് മേരീസ് കോളജ് ജൂബിലി ഓഡിറ്റോറിയത്തില്‍…
മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകളുടെ നിക്ഷേപം : ആദ്യഘട്ടത്തിൽ ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ 6,300 പാരുകൾ നിക്ഷേപിക്കും
മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത…
വിദ്യാഭ്യാസത്തില്‍ മാനുഷികവും സാമൂഹികമായ ഉള്ളടക്കമുണ്ടാകണം: മന്ത്രി എം.ബി രാജേഷ്
‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്സ്പോ ആന്‍ഡ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു മാനുഷികവും സാമൂഹികവുമായ ഉള്ളടക്കം വിദ്യാഭ്യാസത്തില്‍ ഉണ്ടാകണമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി…
ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്‌ത് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
കുഴല്‍മന്ദം കൊട്ടാരപ്പടി പൗരസമിതിയുടെ നേതൃത്വത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് യൂണിഫോം വിതരണവും വിദ്യാഭ്യാസ-കലാ-കായിക-സാസ്‌കാരിക രംഗങ്ങളിലെ പ്രതിഭകളെയും മുതിര്‍ന്ന…