കേന്ദ്ര ഇന്റലിജൻസ് ബുറോയിൽ (IB) ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 2 (ടെക്നിക്കൽ) തസ്തികയിൽ നിയമനം

Share

ന്യൂ ഡൽഹി : കേന്ദ്ര ഇന്റലിജൻസ് ബുറോയിൽ (IB) ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 2 (ടെക്നിക്കൽ) തസ്തികയിൽ അവസരം. എഞ്ചിനീയറിംഗ് ഡിഗ്രി , എഞ്ചിനീയറിംഗ് ഡിപ്ലോമ , ബി എസ് സി , ബി സി എ എന്നീ യോഗ്യതയുള്ളവർക്കാണ് ഈ അവസരം .

ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 23 . അപേക്ഷകരുടെ പ്രായം 18 നും 27 നും ഇടയിലായിരിയ്ക്കണം. ഓൺലൈൻ അപേക്ഷകൾക്കുള്ള ഫീസ് 450 രൂപയാണ്. EWS, OBC, വിഭാഗക്കാർക്ക് 50 രൂപയാണ്.