22 ഒഴിവുകളിൽ PSC വിജ്ഞാപനം: ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷിക്കാം

Share

ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, നേഴ്സ്, ഓവർസിയർ/ഡ്രാഫ്ട്സ്മാൻ, ഫാര്മസിസ്റ്റ് ഉൾപ്പെടെ 22 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു.

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 3 ആണ്

കൂടുതൽ വിവരങ്ങൾക്കും ഒഴിവുള്ള ജോലികളും അവയുടെ യോഗ്യതയും പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്.