ഇന്റലിജൻസ് ബുറോയിൽ അവസരം: സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിയ്ക്കാം

Share

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രൈം ഏജൻസിയായ ഇന്റലിജൻസ് ബുറോയിൽ ഗ്രൂപ്പ് ബി, സി തസ്ഥികകളിലായി 660 ഡെപ്യൂടേഷ്‌ൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 5 ആണ്.

നിലവിൽ ACIO-I/Executive – 80, ACIO-II/Executive – 136, JIO-I/Executive – 120, JIO-II/Executive – 170, SA/Executive – 100 എന്നിങ്ങനെയാണ് ഒഴിവുകൾ. സർക്കാർ സർവീസിലുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് ഈ അവസരം.

Ad 3