തിരുവനന്തപുരം ആർ സി സി യിൽ ഒഴിവുകൾ

Share

റേഡിയോ ഡയഗ്‌നോസിസിൽ സീനിയർ റസിഡന്റ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ സീനിയർ റസിഡന്റ് (റേഡിയോ ഡയഗ്‌നോസിസ്) താത്കാലിക തസ്തിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 ന് വൈകീട്ട് 3 വരെ അപേക്ഷിക്കാം.

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമിക്കുന്നതിനായി ജൂലൈ 5 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.