കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്‍പറേഷനിൽ (ESIC) നഴ്സിംഗ് ഓഫീസറുടെ ഒഴിവുകളിലേയ്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പ്രായം 30 വയസ്സ് കവിയരുത്. യോഗ്യതയുൾപ്പെടെയുള്ള വിവരങ്ങൾ UPSC ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി മാർച്ച് 27 വരെ സമർപ്പിയ്ക്കാം