ഹോർട്ടികൾച്ചർ തെറാപിസ്റ്റ് നിയമനത്തിലേക്ക് അർഹരായവർക്ക് അപേക്ഷിക്കാം

Share

തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹോർട്ടി കൾച്ചർ തെറാപിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം ജൂൺ 23 വെള്ളിയാഴ്ച്ച രാവിലെ 10 30 ന് നടക്കും.ഹോർട്ടികൾച്ചറിൽ ഡിപ്ലോമയും പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് 9895585338