ടൂറിസം മേഖല വിപുലമാക്കാന്‍ ത്രിതല പഞ്ചായത്തുകളുമായി ചേര്‍ന്ന് കാരവന്‍ പാര്‍ക്കുകള്‍ കൊണ്ടുവരുമെന്ന് പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.…
Category: Latest News
മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും: റവന്യു മന്ത്രി കെ. രാജൻ
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ…
ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കും: മുഖ്യമന്ത്രി
ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള…
ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽവാസുമായി കൂടിക്കാഴ്ച നടത്തി നിർമല സീതാരാമൻ
ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽവാസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായികൂടിക്കാഴ്ച നടത്തി. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യ കൈക്കൊളളുന്ന നടപടികൾ ഇരുവരും…
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വ്യാപക മഴക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരണത്തിനുള്ള…
തുലാ മാസ പൂജ: ഒക്ടോബര്‍ 17നും 18നും ശബരിമല തീര്‍ഥാടനത്തിന് അനുവാദമില്ല
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ…
വീണ്ടുമൊരു പ്രളയ കാലം; സുരക്ഷയുടെ സഹായഹസ്തവുമായി മത്സ്യത്തൊഴിലാളി സമൂഹം
പത്തനംതിട്ടയിൽ തീവ്ര വെള്ളപ്പൊക്കത്തിന്റെപശ്ചാത്തലത്തിൽ ജില്ലാ കളക്ടർ അഫ്‌സാന പർവീനിന്റെ അഭ്യർത്ഥന മാനിച്ച് വാടി കടപ്പുറത്തുനിന്ന് 7 വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. അർദ്ധരാത്രിയോടെ…
നെയ്യാർഡാം ഷട്ടറുകൾ ഉയർത്തിയ നില തുടരുന്നു; സഞ്ചാരികൾക്ക് വിലക്ക്
നെയ്യാർ ഡാം പരിസരത്തും അഗസ്ത്യ വന മലനിരകളും ഇന്നലെ മുതൽ ഇടതടവില്ലാതെ പെയ്ത മഴയെ തുടർന്ന് നെയ്യാറിന്റെഷട്ടറുകൾ ഉയർത്തിയ നില തുടരുകയാണ്…
ദുരന്ത സാധ്യതാപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കും: മുഖ്യമന്ത്രി
അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ എല്ലാ…
ഇത് ഇടത് നയം: ഖേദംപ്രകടിപ്പിച്ചില്ല, പ്രസ്താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്; പിന്തുണയുമായി കെപിസിസി അധ്യക്ഷൻ
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലുംതനിക്ക് എതിരെ ആരോപണം ഉന്നയിച്ചിട്ടുമില്ല, താൻ എവിടെയും ഖേദം…