കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും: മന്ത്രി ഡോ.ആർ ബിന്ദു

ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞുങ്ങളിലെ ഭിന്നശേഷി പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സിക്കുന്ന സംവിധാനങ്ങൾ മുഴുവൻ മെഡിക്കൽ കോളേജുകളിലും തുടങ്ങുമെന്ന് സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു

കാലടി ശ്രീശങ്കര പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു.  ഡിസംബർ 13 മുതൽ 18 വരെയാണ് ഗതാഗതം നിർത്തി…

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നൽകിയത് കേരളം: മന്ത്രി ശിവൻകുട്ടി

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നൽകിയത് കേരളമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി…

അർഹതപ്പെട്ടവർക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി കെ രാധാകൃഷ്ണൻ

അർഹതപ്പെട്ട ആളുകൾക്ക് പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടയം നൽകുന്നത് സംബന്ധിച്ച് തലപ്പിള്ളി താലൂക്ക് ഓഫീസിൽ…

പൊതുമേഖലാ സ്ഥാപനങ്ങൾ നാടിന്‍റെ താല്‍പര്യസംരക്ഷണത്തിന്: മന്ത്രി പി. രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ മാത്രമല്ല നാടിന്‍റെയും പൊതുതാല്‍പര്യമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ പ്രഥമ പൊതുമേഖലാ രാസവ്യവസായമായ ഏലൂരിലെ…

സമൂഹത്തിന് സംഭാവന നൽകിയവരെ ചരിത്രം രേഖപ്പെടുത്തും: മന്ത്രി കെ രാധാകൃഷ്ണൻ

ചരിത്രം വ്യക്തികളെ രേഖപ്പെടുത്തുന്നത് ജീവിച്ച കാലഘട്ടങ്ങളിൽ സമൂഹത്തിന് വേണ്ടി നൽകിയ സംഭാവനകളുടെ പേരിലാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ 90…

ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: മാറനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്നി വാനിന് തീപ്പിടിച്ചു. വാനിലുണ്ടായിരുന്ന മൂന്നുപേർ തലനാരിഴയുടെ വ്യത്യാസത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മാറനല്ലൂർ പുന്നാവൂർ കാരനിന്നവിളയിലായിരുന്നു സംഭവം.…

ആലപ്പുഴയിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിൽ | ALAPPUZHA MURDER

ആലപ്പുഴയിൽ ബിജെപി നേതാവും ഒബിസി സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന് പേർ കസ്റ്റഡിയിൽ. എസ് ഡി പി…

കെഎസ്ആർടിസി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ; സർവ്വീസുകൾ മുടക്കരുതെന്ന് സിഎംഡി | KSRTC

തിരുവനന്തപുരം; തിങ്കളാഴ്ച (ഡിസംബർ 20) മുതൽ കെഎസ്ആർ‌ടിസിയിൽ ശമ്പള വിതരണം ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ…

തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര നട തുറപ്പ്‌ ഉത്സവത്തിന് ഇന്ന് തുടക്കമാകും | THIRUVAIRANIKKULAM TEMPLE

കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ വെള്ളാരപ്പള്ളി ഗ്രാമത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. ശിവനും…