മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് നഴ്‌സുമാർക്ക് അവവസരം.…
Category: Kerala
ഭിന്നശേഷിക്കാർക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ ജനുവരി 31 വരെ അവസരം
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ്/നോൺ ജോയിനിംഗ് സർട്ടിഫിക്കറ്റ് ചേർക്കുവാനോ…
വാർത്താവതരണ മത്സരം സങ്കടിപ്പിച്ച് കേരള മീഡിയ അക്കാദമി: ജനുവരി 10 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കോളേജ്/ഹയർസെക്കൻഡറി തലം കേന്ദ്രീകരിച്ച് പലസ്തീൻ വിഷയത്തിൽ സംഘടിപ്പിക്കുന്നവാർത്താവതരണ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി.…
ആലപ്പുഴ ജനറല്‍ ആശുപത്രി പുതിയ ഒ.പി. ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കാൻ കിഫ്ബി വഴി 16.43 കോടി അനുവദിച്ച് മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ ഒ.പി. ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കിഫ്ബി വഴി 16.43 കോടി…
ടെക്നിക്കൽ സ്റ്റാഫ് തസ്‌തികയിൽ ഇപ്പോൾ മുതൽ അപേക്ഷിക്കാം
ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിന്റെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ…
പട്ടികജാതി വികസന വകുപ്പിന് കീഴിൽ യൂണിഫോം സേനകളിലേക്ക് റസിഡൻഷ്യൽ പരിശീലനം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കൾക്ക് യൂണിഫോം സേനാ വിഭാഗങ്ങളിൽ നിയമനത്തിനായി പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ്…
വനശ്രീ ഇക്കോ ഷോപ്പ് നവീകരിച്ച ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു
പാലക്കാട്: തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ നവീകരിച്ച വനശ്രീ ഇക്കോ ഷോപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അട്ടപ്പാടി മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങള്‍…
“Sarkar Daily” hosts mega job fair to step towards landing the ideal career.
Sarkar Daily offers new hope to young people who aspire to work by hosting a mega job…
ജോലി എന്ന സ്വപ്‌നത്തിലേക്ക് ചുവടുവെക്കാൻ ‘സർക്കാർ ഡെയ്‌ലി മെഗാ ജോബ് ഫെയർ’
ഐ റ്റി, നോൺ ഐ റ്റി, വിദേശ തൊഴിൽ മേഖലകളിൽ അവസരം ഒരു ജോലി എന്ന സ്വപ്‌നം കണ്ട് നടക്കുന്ന യുവജനങ്ങൾക്ക്…
ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്ന നിരവധി അവസരങ്ങളെക്കുറിച്ച് കൂടുതൽ അറിയാം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാൻ അവസരം തിരുവനന്തപുരം: വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന നിയമനം നടത്തുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിൽ…