വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ സിപിഎം ഒത്താശ: കെ സുധാകരന്‍

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.…

പോലീസില്‍ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ആര്‍.എസ്സ്.എസ്സ്. ഗ്യാംഗ്

കണ്ണൂര്‍ സര്‍വ്വകലാശാല പി.ജി. സിലബസ്സില്‍ ഗാന്ധിജിയുടെയും നെഹ്രുവിന്‍റെയും പ്രാധാന്യം കുറയ്ക്കുകയും സംഘ പരിവാര്‍ പ്രപിതാക്കന്മാരായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മറ്റും വര്‍ഗ്ഗീയ ലേഖനങ്ങള്‍…

സ്റ്റാര്‍ട്ടപ്പുകളില്‍ തൊഴില്‍ അന്വേഷിക്കുന്നവർക്ക് സുവര്‍ ണാവസരം

സ്റ്റാര്‍ട്ടപ്പുകളില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും മികച്ച തൊഴില്‍ നൈപുണ്യ ശേഷി ഉപയോഗപ്പെടുത്താന്‍ താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും സുവര്‍ണാവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഹയറത്തോണ്‍. സംസ്ഥാന…

Kerala government will strengthen digital services: CM

Thiruvananthapuram: Kerala Chief Minister Pinarayi Vijayan on Thursday stressed the need to digitise government services to…

നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍…

ഇന്ന് വിനായക ചതുർത്ഥി

ഇന്ന് വിനായക ചതുർത്ഥി. ഹൈന്ദവ വിശ്വാസികൾ ഗണപതി ഭഗവാൻറെ ജന്മനക്ഷത്രമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വിനായക ചതുർത്ഥി…

കുട്ടനാട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ചു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റു​ക​ളും…

കൊച്ചി മെട്രോ: മുട്ടം ഡിപ്പോയിൽ പിറ്റ്ജാക്ക് സംവിധാനം

കൊച്ചി മെട്രോ മുട്ടം ഡിപ്പോയിൽ ട്രെയിൻ ലിഫ്റ്റിനു സൗകര്യമായ പിറ്റ്ജാക്ക് സംവിധാനം ഏർപ്പെടുത്തി. മെട്രോ ട്രെയിന്റെ മൂന്നു ബോഗികളും ഒരുമിച്ചുയർത്തുവാൻ തറയിൽ…

CM Pinarayi Vijayan pitches against privatisation of PSUs

Thiruvananthapuram: Kerala Chief Minister Pinarayi Vijayan on Wednesday cautioned against privatising public sector undertakings in the…

ലീഗ് -സിപിഎം അവിശുദ്ധ ബന്ധം: കെ.സുരേന്ദ്രൻ

കോഴിക്കോട്: എആർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വർഷങ്ങളായുള്ള ലീഗ് – സിപിഎം അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണെന്ന്…