മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചിയിലെ ‘നമ്ബര്‍ 18’ ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍…
Category: Kerala
ഇടമലക്കുടി മുതുവർ ആദിവാസി വിഭാഗത്തിന്റെ പേരിൽ പുതിയ സസ്യം | Cryptocarya muthuvariana | Lauraceae
ഇടുക്കി: പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും മുതുവർ വിഭാഗത്തിന്റെ പേരിൽ പുതിയ ഇനം സസ്യത്തെ ശാസ്ത്രലോകം…
ചികിത്സ മുടങ്ങി, വിവാഹം മാറ്റി; ദുരിതക്കയത്തില്‍നിന്ന് കരകയറാനാകാതെ കരുവന്നൂർ ബാങ്കിലെ നിക്ഷേപകർ
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ നിയമനടപടികൾ തുടരുമ്പോഴും 12,000ലധികം വരുന്ന നിക്ഷേപകരുടെ പരാധീനതകൾ ഒഴിയുന്നില്ല. ആയിരങ്ങളും ലക്ഷങ്ങളും കോടികളും നിക്ഷേപിച്ചവർക്ക് പ്രതിമാസം പരമാവധി…
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാൻ സര്‍ക്കാര്‍ തീരുമാനം
കൊച്ചി: മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു.റഗുലേറ്ററി കമ്മിഷന്‍ അനുമതി…
മണ്ഡലകാലം: അയ്യപ്പ ഭക്തർ അറിയാൻ | SABARIMALA AYYAPPA SWAMI | Astro Live
ഒരു അയ്യപ്പ ഭക്തൻ മാല ഇട്ടു അനുഷ്ഠിക്കേണ്ട പ്രധാന രീതികൾ… പ്രധാനമായും അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം.…
കായികരംഗത്ത് കേരളത്തിന് മുന്നേറാൻ ഭാവനാ പൂർണമായ പ്രവർത്തനം നടക്കണം: മന്ത്രി ഗോവിന്ദൻ മാസ്റ്റർ
കായിക രംഗത്ത് കേരളത്തിന് മുന്നേറുന്നതിന് അർപ്പണ മനോഭാവത്തോടെയുള്ള ഭാവനാ പൂർണമായ പ്രവർത്തനം നടക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ…
വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ അടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പലടുക്കുമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ…
അയ്യപ്പസേവാ സംഘം സന്നിധാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അഖില ഭാരത അയ്യപ്പസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ അയ്യപ്പസേവാ സംഘത്തിന്റെപ്രവര്‍ത്തന…
മഴക്കെടുതി: ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും – മന്ത്രി കെ. എന്‍. ബാലഗോപാല്‍
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മണ്‍ട്രോതുരുത്തിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു…
മണ്‍ട്രോത്തുരുത്തിനായി പ്രത്യേക പാക്കേജ് പരിഗണനയില്‍: മന്ത്രി ജെ. ചിഞ്ചു റാണി
മണ്‍ട്രോത്തുരുത്തിന്റെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക പാക്കേജ് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി.…