ഹോമിയോപ്പതി കോവിഡ് പ്രതിരോധ മരുന്ന് വിതരണം: ജില്ലാതല ഉദ്ഘാടനം ഇന്ന് മന്ത്രി നിര്‍വഹിക്കും

സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ഹോമിയോപ്പതി വകുപ്പ്  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 25)…

കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കൽ കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

പത്തുവർഷം കഴിഞ്ഞ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ രൂപീകരിക്കാൻ ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ…

സ്കൂളുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ പദ്ധതി ആവിഷ്ക്കരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

സ്കൂളുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ വനം വകുപ്പ് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കല്ലാച്ചി ഗവ.ഹയർ സെക്കൻ്ററി…

ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അർഹമായ സേവനം ഉറപ്പാക്കണം: മന്ത്രി ജി.ആർ. അനിൽ

സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് അർഹമായ സേവനങ്ങളും ആനുകൂല്യങ്ങളും യഥാസമയം എത്തിക്കുമ്പോഴാണ് സർക്കാരിന്റെ പ്രവർത്തനം പൂർണമാകുന്നതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി…

ദേശീയപാത വികസനം: വിചാരണ നവംബര്‍ ഒന്നു മുതല്‍

നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയ പാത 966 വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളില്‍ വരുന്ന സ്ഥല ഉടമകള്‍ക്ക് നഷ്ടപരിഹാര…

പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി വി.അബ്ദുറഹിമാന്‍

പ്രകൃതിയിലെ സ്വാഭാവിക നീരൊഴുക്ക് പുന: സ്ഥാപിച്ച് ജില്ലയില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ ദീര്‍ഘകാല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന്…

മഴക്കെടുതി: റോഡും പാലങ്ങളും തകര്‍ന്ന് 37.43 കോടിയുടെ നഷ്ടം: മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: മഴക്കെടുതിയില്‍ ജില്ലയില്‍ 59 റോഡുകള്‍ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍…

ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലും മഴ കുറഞ്ഞ സാഹചര്യത്തിലും ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ (22) ഉച്ചയോടെ അടച്ചു. രണ്ട്,…

പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവം; നിരാഹാരസമരത്തിന് ഒരുങ്ങി അനുപമ

പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ നിരാഹാരസമരത്തിന് അമ്മ അനുപമ. കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാളെ മുതൽ നിരാഹാരസമരമിരിക്കുമെന്നാണ് അനുപമ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും…

SFI കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ AISF നേതാക്കൾക്ക് ഭയം : ABVP

തിരുവനന്തപുരം : എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻഎഐഎസ്എഫ് നേതാക്കൾക്ക് ഭയമാണെന്ന് എബിവിപി സംസ്‌ഥാന സെക്രട്ടറി എം.എം.ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന…