കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ ഇനിമുതൽ ഓൺലൈനായി ലഭിക്കും. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും…
Category: Kerala
ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ താല്‍ക്കാലിക നിയമനം: അർഹരായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം
നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളില്‍…
പട്ടികജാതി വികസന വകുപ്പിന്കീഴിൽ താത്കാലിക അധ്യാപക നിയമനം
പട്ടികജാതി വികസന വകുപ്പിന്കീഴിലെ ചേലക്കരയിലെയും വടക്കാഞ്ചേരിയിലെയും ആണ്‍കുട്ടികള്‍ക്കുള്ള എംആര്‍എസുകളില്‍ 2024-2025 അധ്യയന വര്‍ഷത്തിലേക്ക് നിലവിലുള്ള ഒഴുവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക അധ്യാപക…
ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് താൽകാലിക നിയമനം
തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള…
മഹാരാജാസില്‍ ഗസ്റ്റ് അധ്യാപകര്‍, ലാബ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്സ്, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകള്‍ നടത്തുന്ന ബി.എസ്‌സി കെമിസ്ട്രി എന്‍വയോണ്‍മെന്റ് & വാട്ടര്‍ മാനേജ്മെന്റ്, ബി.എസ്‌സി ഫിസിക്സ് ഇന്‍സ്ട്രുമെന്റ്റേഷന്‍…
ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ അസി. പ്രൊഫസര്‍ തസ്തികയിൽ കരാര്‍ നിയമനം
തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ സിദ്ധാന്ത സംഹിത സംസ്‌കൃത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിലെ…
സീ റസ്‌ക്യൂ ഗാര്‍ഡ്; വാക്ക് ഇന്‍ ഇന്റര്‍വ്യു മേയ് 28-ന്
ട്രോളിംഗ് നിരോധന കാലയളവില്‍ (2024 ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസങ്ങള്‍) എറണാകുളം…
പ്രിന്‍സിപ്പല്‍ തസ്തികയിൽ കരാര്‍ നിയമനം
കണ്ണൂര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ് കോളജില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലെ നിയമനത്തിനായി യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍,…
പട്ടികവര്‍ഗ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം
പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്’, വൊക്കേഷണല്‍ എഞ്ചിനീയറിംഗ് – നോണ്‍ എഞ്ചിനീയറിംഗ് സ്‌കോളര്‍ഷിപ്പ്) പോസ്റ്റ്‌മെട്രിക് പാരലല്‍ കോളേജ് സ്‌കോളര്‍ഷിപ്പ് എന്നിവ ഇ-ഗ്രാന്റ്‌സ്…