Dr. S. Jaishankar, the minister of external affairs, is in Germany for the 60th Munich Security…
Category: Govt Project
Narendra Modi will introduce development initiatives valued at over 9,750 million rupees.
Prime Minister Narendra Modi today laid the cornerstone for a number of development projects valued at…
The foundation for sustained economic growth will be provided by stable and low inflation: Shaktikanta Das
Shaktikanta Das, the governor of the Reserve Bank, has stated that low and steady inflation will…
ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക്: ഹരിതകേരളം മിഷൻ തെക്കൻ മേഖല ശിൽപ്പശാല ഇന്ന്
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ജലബജറ്റ് പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റിൽ നിന്നും ജലസുരക്ഷയിലേക്ക് കാമ്പയിൻ നടത്തുന്നതിനായി സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിക്കുന്നു. രണ്ടു മേഖലകളിലായി…
ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്: ജി. ആര്‍ അനില്‍
ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. പോത്തന്‍കോട് ബ്ലോക്ക്…
The government has increased transparency in the hiring process: Narendra Modi
The government administration has increased transparency in the hiring process said by Prime Minister Narendra Modi. According…
ഇന്ത്യയിൽ കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി വീണാ ജോർജ്
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞവർഷം മാത്രം 1658 കോടി രൂപയാണ്…
അലങ്കാര മത്സ്യകൃഷി സാധ്യതകളുടെ തുടക്കം: സജി ചെറിയാന്‍
കേരളത്തിലെ അലങ്കാര മത്സ്യകൃഷിയുടെ ആഭ്യന്തര – അന്താരാഷ്ട്ര വിപണി സാധ്യതകള്‍ പരിശോധിച്ച് വിപുലീകരിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് എന്ന് മത്സ്യബന്ധന വകുപ്പ്…
ചിറക് ബോധവത്കരണ പരിപാടി ഉദ്‌ഘാടനം ചെയ്തു
ജില്ല ശിശുസൗഹൃദമാകുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി ചിറകിന്റെ ഉദ്ഘാടനം ഇരവിപേരൂര്‍ വൈ.എം.സി.എയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ശശിധരന്‍പിള്ള നിര്‍വഹിച്ചു.…
അടൂര്‍ ഫുട് ഓവര്‍ബ്രിഡ്ജിന് 3.55 കോടി ഭരണാനുമതി : ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് നല്‍കിയ ബജറ്റ് നിര്‍ദ്ദേശത്തിന് ഭരണാനുമതി ലഭിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.…