പെരുമ്പാവൂരിനെ ലഹരിയുടെ കേന്ദ്രം എന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച തൂഫാൻ ജാഗരൺ സംവാദ…
Category: GENERAL
പ്രതിസന്ധി മറികടക്കാൻ കെ.എസ്.ഇ.ബി കൂടുതൽ വൈദ്യുതി വാങ്ങും
സംസ്ഥാനത്തെ ഇരുട്ടിൽ മുക്കാതിരിക്കാൻ കെ.എസ്.ഇ.ബി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി ജനജീവിതം കട്ടില്ലാതാക്കും. ഈ മാസം 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന…
തൂഫാൻ: 30 ദിവസം കൊണ്ട് 30 കോടിയുടെ ലഹരി പിടിച്ചു
ഓപ്പറേഷൻ തൂഫാൻഒരു മാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കൾ. 5353 കേസുകൾ രജിസ്റ്റർ ചെയ്തു. 5736 പേരെ അറസ്റ്റ്…
വിഴിഞ്ഞം: അദാനിയുടെ നിലപാട് സർക്കാർ അറിയാതെ
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി…
വാഴയ്ക്കനെ കാത്തിരിക്കുന്നു കോൺഗ്രസിൻ്റെ തേര്
ജനക്ഷേമങ്ങൾ കിരീടമാക്കി വി.ഡി.സതീശൻ സർക്കാർ കേരളം ഭരിക്കുമ്പോൾ കെ.പി.സി.സി യുടെ പുതിയ പ്രസിഡൻറ് ആരായിരിക്കുമെന്നത് കേരളം ഉറ്റുനോക്കുകയാണ്. സതീശനെ പോലെ മിന്നിക്കുന്ന…
പൈനാവിലും ചെറുതോണിയിലുംവാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസുകൾ തുറന്നു
ഇടുക്കി സന്ദർശിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ സൗകര്യപ്രദമായ താമസസൗകര്യമൊരുക്കിക്കൊണ്ട് വാട്ടർ അതോറിറ്റി ചെറുതോണിയിലും പൈനാവിലുമായി പുതുതായി നിർമിച്ച ഗസ്റ്റ് ഹൗസുകൾ പ്രവർത്തനമാരംഭിച്ചു. ചെറുതോണിയിൽ…
ഓൺലൈൻ ലോട്ടറി തട്ടിപ്പിൽ വീഴരുത്: കേരള പോലീസ്
കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്സൈറ്റിനോടുസാമ്യമുള്ള രൂപകൽപ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ…
പൊലീസുകാർ യൂണിഫോമിൽ ആഘോഷങ്ങളിൽ പങ്കെടുക്കരുത്: ഡി.ജി.പി
പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് കാണിച്ച് ഡി.ജി.പി. സർക്കുലർ ഇറക്കി. ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ ഉയർന്ന…
വിദേശ സംഭാവന ഭേദഗതി ഉടനടി പിൻവലിക്കണം: കേരള നിയമസഭ
വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്രസർക്കാർ 2026 ജൂൺ 22നു പുറപ്പെടുവിച്ച ചട്ടങ്ങളിലെ (Foreign Contribution (Regulation) Amendment…
ജീവൻ്റെ സുരക്ഷയ്ക്കായ്കാട്ടിലേക്കായ് മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
മനുഷ്യരെ വന്യജീവികളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ അണിയറയിലൊരുങ്ങുന്നു. ജൂലായ് അവസാനത്തോടെ പ്ലാനിന് അന്തിമരൂപമാകും. ആഗസ്റ്റ് മുതൽ പ്രവർത്തനം തുടങ്ങുന്ന രീതിയിലാണ്…