എ.ഡി.ജി.പി എം ആർ.അജിത് കുമാറിന് സസ്പെൻഷൻ

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൺമാൻമാർക്കെതിരായ കേസ് അട്ടിമറിക്കാൻ എ. ഡി.ജി.പി ഇടപെട്ടതായി പ്രത്യേക അന്വേഷണ…

ഡോ. റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാംകണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി.…

പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലം…

എനിക്ക് തലവേദന എടുത്തിട്ട് വയ്യേ

തലവേദനയുണ്ടായാൽ സഹിക്കാൻ പറ്റത്തില്ല.തലവേദന വന്നവർക്കേ അതിൻ്റെ വേദന അറിയാനാവുകയുള്ളൂ. തലവേദന പലതരമുണ്ട്.അതിനെക്കുറിച്ചും തലവേദനകളെക്കുറിച്ചും അവ സാധാരണയായി എവിടെയാണ് അനുഭവപ്പെടുന്നത് എന്നതിനെക്കുറിച്ചും ലളിതമായി…

മഴ: കേരള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു

തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായതിനെതുടർന്ന് കേരളത്തില്‍ നിന്നുളള ട്രെയിനുകള്‍ വഴിതിരിച്ച് വിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം…

അനീഷിൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം കണ്ടെത്തി. തെക്കൻ…

ക്ഷേമപെൻഷൻ നാളെ മുതൽ

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ നാളെ (വ്യാഴം) മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ഉണക്കമുന്തിരി ബെസ്റ്റാണ്

ദിവസവും ഉണക്കമുന്തിരി കഴിക്കുന്നത് ഉദരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഉണക്കമുന്തിരി പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം മലബന്ധത്തില്‍…

മെഴ്സിഡീസിൻ്റെമെയ്ബ ജി.എൽ.എസ് 680

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ അത്യാഡംബര എസ്യുവി മോഡലായ മെയ്ബ ജിഎല്‍എസ് 680-യുടെ 2026 പതിപ്പ് പ്രദര്‍ശിപ്പിച്ചു. മുന്‍ഗാമിയായിരുന്ന മെയ്ബ…

കുട്ടികളെ കഥകൾ പറഞ്ഞുറക്കാൻഎ.ഐ വരുന്നു

ബെഡ്‌ടൈം സ്റ്റോറികള്‍ സൃഷ്ടിക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന എഐ ആപ്പ് പരീക്ഷിച്ച് മെറ്റ. സ്റ്റോറികിറ്റ് എന്നാണ് പുതിയ എഐ-പവര്‍ഡ് സ്റ്റോറിടെല്ലിങ് ആപ്പിന്പേര് നല്‍കിയിട്ടുള്ളത്.…