നാഷണൽ ആയുഷ് മിഷനിൽ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം

Share

നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ തസ്തികകളിലെ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. അപേക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in, www.lbscentre.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ നിന്ന് ലഭിക്കുന്നതാണ്.

ഫോൺ: 0471-2474550.