ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിൽ കരാർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം

Share

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൻ 55 ശതമാനം മാര്‍ക്കോടെ പിജി, നെറ്റ് പാസായിരിക്കണം. ഈ തസ്തികയിലേക്ക് ജനുവരി 17 വെള്ളിയാഴ്ച രാവിലെ 10.30 ന് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍ 9447488348, 0476-2623597.

Leave a Reply

Your email address will not be published. Required fields are marked *