സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം: നിലവിൽ റിപ്പോർട്ട് ചെയ്തത് 968 ഒഴിവുകൾ

Share

കേന്ദ്ര സർവീസിൽ സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന ജിനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) തസ്‌തികയിൽ വിജ്ഞാപനം പുറപ്പെടുവിച്ചു . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18 ആണ്. നിലവിൽ 968 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. രണ്ടു വർഷത്തെ ജോലി പരിചയം അഭികാമ്യം. അപേക്ഷകന്റെ പ്രായം 30 വയസിൽ കൂടരുത്. നിമാമാനുസൃത ഇളവുകൾ ബാധകമാണ്. രണ്ടു പേപ്പറുകളുടെ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത ഒബ്ജക്റ്റീവ് പരീക്ഷയാണ്.

അപേക്ഷ ഫോം ഉൾപ്പെടെ വിശദവിവരങ്ങൾ www.ssc.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.

Ad 5