Odisha: Prime Minister Narendra Modi will inaugurate several projects of Mahanadi Coalfields Limited worth around 2,145…
Day: 3 February 2024
ആശയങ്ങൾക്ക് ചിറക് നൽകി ‘സ്‌കൈൽ അപ്’ കോൺക്ലേവിന് തുടക്കം -പെരിന്തൽമണ്ണയിൽ സ്റ്റാർടപ് വില്ലേജ് സ്ഥാപിക്കും – നജീബ് കാന്തപുരം
സംരംഭക ആശയങ്ങൾക്ക് ഉണർവ് നൽകി ‘സ്‌കൈൽ അപ്’ ബിസിനസ് കോൺക്ലേവിന് പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ തുടക്കമായി. യുവാക്കളുടെയും വിദ്യാർഥികളുടെയും ബിസിനസ്…
തെലങ്കാനയിൽ നിന്നും അരി, മുളക് എന്നിവ ലഭ്യമാക്കും: മന്ത്രി ജി.ആർ. അനിൽ
കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. ഇത് സംബന്ധിച്ച് തെലങ്കാന…
മൽസ്യഫെഡിനെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റും : മന്ത്രി സജി ചെറിയാൻ
മുഴുവൻ സംരഭങ്ങളെയും ലാഭത്തിലാക്കിക്കൊണ്ട് മൽസ്യഫെഡിനെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യഫെഡ്…
ശ്രുതിതരംഗം പദ്ധതിയിൽ അപേക്ഷിച്ച എല്ലാർക്കും അനുമതി : മന്ത്രി വീണാ ജോർജ്
ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ…
തിരുവനന്തപുരം ജില്ലയിലെ അഞ്ച് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നു: ഉദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും
തിരുവനന്തപുരം ജില്ലയിലെ അഞ്ച് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് പദവിയിലേക്ക്. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ അയിരൂപ്പാറ, ഉളിയാഴ്ത്തുറ, കോവളം നിയോജക മണ്ഡലത്തിലെ…