സീനിയേഴ്‌സിന് കിട്ടും
8.2 ശതമാനം പലിശ

ന്യൂഡല്‍ഹി: അറുപത് വയസുമുതലുള്ളവര്‍ക്ക് നിക്ഷേപിക്കാവുന്ന മെച്ചപ്പെട്ട പലിശയുള്ള, സുരക്ഷിത നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം.കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ബാങ്ക്…

ഉയര്‍ന്ന പി.എഫ് : അധികവിഹിത രേഖ ഇപ്പോള്‍ വേണ്ട

കൊച്ചി : ഉയര്‍ന്ന പി.എഫ് പെന്‍ഷന് വേണ്ടി ജോയിന്റ് ഓപ്ഷന്‍ നല്‍കുന്നവര്‍ സ്‌കീമിന്റെ 26(6) വ്യവസ്ഥയനുസരിച്ച് കൂടുതല്‍ വിഹിതം അടച്ചതിന്റെ അനുമതി…

കേന്ദ്രവിഹിതം നേരിട്ടുകിട്ടും

ന്യൂഡല്‍ഹി : വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകളുടെ കേന്ദ്രവിഹിതം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടലേക്കു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തത്കാലം…

കുട്ടികള്‍ക്ക് വീടും സുരക്ഷിതമല്ല!

കൊച്ചി: മുന്‍വര്‍ഷത്തെപ്പോലെ തന്നെ, കുട്ടികള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളില്‍ മൂന്നിലൊന്നും വീടുകളില്‍ നിന്നു തന്നെയെന്ന് ബാലാവകാശ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 3300…

അയോഗ്യത ഒരുകച്ചിത്തുരുമ്പ്!

കല്‍പറ്റ: എം. പി. പദവിയില്‍ നിന്ന് അയോഗ്യനാക്കിയത് അവസരമായി കാണുമെന്ന് വയനാട്ടില്‍ നടത്തിയ സത്യമേവ ജയതേ സംഗമത്തില്‍ രാഹുല്‍ ഗാന്ധി. ഇതു…

കേരള പൊലീസ് ഇതറിഞ്ഞാരുന്നോ?

ജയ്പൂര്‍: പൊലീസാണെന്നു കരുതി നിയമം ബാധകമല്ലെന്ന മട്ടില്‍ വിലസിയാല്‍ ഇനി വിവരമറിയും. രാജസ്ഥാനില്‍ ഗതാഗതനിയമങ്ങള്‍ അനുസരിക്കാത്ത പൊലീസുകാര്‍ക്ക് ഇരട്ടിത്തുക പിഴ ചുമത്താനും…

50 ആയാലും അസി. പ്രൊഫസറാകാം, 60ല്‍ പിരിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായ പരിധി 40 ല്‍ നിന്ന് 50…

ആദ്യവിദേശ യൂണിവേഴ്‌സിറ്റി
ക്യാംപസ് ഗുജറാത്തില്‍

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയിലെ ഡീകിന്‍ യൂണിവേഴ്‌സിറ്റിക്ക് ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ക്യാംപസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഇന്ത്യയില്‍ ക്യാംപസ്…

ലൈംഗികാതിക്രമം അരുതെന്ന് കുട്ടികളെ പഠിപ്പിക്കും

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള ബോധവല്‍ക്കരണം വരുന്ന അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ഇതിനായി അധ്യാപകര്‍ക്ക് ഉടന്‍ പരിശീലനം ആരംഭിക്കും.…

ക്ഷീര കര്‍ഷകര്‍ക്കായി ‘സരള്‍ കൃഷി ബീമാ’

തിരുവനന്തപുരം : കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയും മില്‍മ മലബാര്‍ റീജിയണും…