ന്യൂഡല്‍ഹി: ചില കമ്പനികള്‍ തങ്ങളുടെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജൈവവിഘടനശേഷിയുള്ളതാണെന്ന് അവകാശപ്പെട്ട് വിപണിയിലിറക്കുന്നുണ്ടെന്നും എന്നാല്‍ പ്ലാസ്റ്റിക് പൂര്‍ണമായി മണ്ണില്‍ അലിഞ്ഞുചേരുമെന്നത് തെളിയിക്കപ്പെട്ടിട്ടില്ലെന്നുംബ്യൂറോ ഓഫ്…
Day: 20 April 2023
എന്തൊരു തോല്‍വിയാണീ മന്ത്രി!
കൊച്ചി: മൂന്നാറില്‍ നടന്ന വന സൗഹൃദസദസ്സില്‍ മന്ത്രി എ.കെ. ശശീന്ദ്രനെ കൊച്ചാക്കിയും വനംവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ചും എം.എം. മണി എം.എല്‍.എ.മന്ത്രി പറഞ്ഞാലും…
കരാര്‍ ജീവനക്കാര്‍ക്ക് വേതനം
ഉറപ്പാക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഓഫീസുകളില്‍ പുറത്തുനിന്നുള്ള ഏജന്‍സികള്‍ വഴി നിയമിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്ക ണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാ…
ആകെ 41 സ്റ്റോപ്പ് , 15 എണ്ണം കേരളത്തിലാണ്!
എല്ലാ ട്രെയിനുകളും എല്ലായിടത്തും നിറുത്തണമെന്ന ശാഠ്യമാണ് വേഗയാത്രയെ ബാധിക്കുന്നതെന്ന് ഹിന്ദു അടക്കമുള്ള പത്രങ്ങളില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കൃഷ്ണകുമാര്‍. അദ്‌ദേഹം മുമ്പെഴുതിയ…
വേട്ടാവളിയന്മാരുടെ പൊട്ടച്ചട്ടങ്ങള്‍….
കൊച്ചി: ഇതെന്തുലോകം എന്നു പേരുള്ള ഫേസ് ബുക്ക് പേജില്‍ എം. രാഘവന്‍ എഴുതിയ കുറിപ്പ് പാറിപ്പറക്കുന്നു. എന്തെങ്കിലും അപകടമുണ്ടാകുമ്പോള്‍ മൂടടക്കം നിരോധിച്ച്…
ക്വാണ്ടം കംപ്യൂട്ടറുകള്‍ 2026 ഓടെ ,
6003 കോടി അനുവദിച്ചു
ന്യൂഡല്‍ഹി: ദേശീയ ക്വാണ്ടം മിഷന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. സൂപ്പര്‍ കണ്ടക്ടിംഗ് (അതിചാലക), ഫോട്ടോണിക് സാങ്കേതി കവിദ്യകളിലൂടെ വിവരക്കൈമാറ്റവും ശേഖരണവും സാധ്യമാകുന്ന…
ജല്‍ ജീവന്‍ ദൗത്യം: കേന്ദ്രം
നല്‍കിയത് 9000 കോടി
തിരുവനന്തപുരം: ജല്‍ ജീവന്‍ ദൗത്യത്തിന് കീഴില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തിന് 9,000 കോടി രൂപ നല്‍കിയതായി കേന്ദ്ര ജലശക്തി മന്ത്രി…
കുട്ടികളിലും ഇന്ത്യ ചൈനയ്ക്ക് മുന്നില്‍
ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തുമ്പോള്‍ മറ്റൊരു കാര്യത്തിലും നമുക്ക് ആശ്വസിക്കാം, ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ ഇവിടെയാണ് കൂടുതല്‍.…
മലയാളത്തില്‍ പഠിക്കാം,പരീക്ഷയെഴുതാം
ന്യൂഡല്‍ഹി: സര്‍വകലാശാലാ പരീക്ഷകള്‍ മലയാളം ഉള്‍പ്പെടെ എല്ലാ പ്രാദേശിക ഭാഷകളിലും എഴുതാന്‍ അനുവദിക്കണമെന്ന് വി. സി.മാര്‍ക്കയച്ച കത്തില്‍ യു.ജി.സി നിര്‍ദേശിച്ചു. പാഠപുസ്തകങ്ങളുടെ…
വിവാഹപ്രായം സ്ത്രീക്കും 21 ആക്കും
ന്യൂഡല്‍ഹി: വിവാഹപ്രായം സ്ത്രീക്കും 21 ആക്കുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍…