കൊച്ചി: അണ് എയ്ഡഡ് സ്കൂളുകളില്‍ ഫീസ് നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്കൂള്‍,ജില്ലാ,സംസ്ഥാന തലത്തില്‍ ഇതിനായി റെഗുലേറ്ററി കമ്മിറ്റി…
Day: 19 April 2023
പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കാന്‍ പെണ്മക്കള്ക്ക് അവകാശം
കൊച്ചി: ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കാന്‍ പെണ്മക്കള്ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി.ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്മക്കള് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍…
പതിച്ചത് ‘വ്യാജ’ ലോഗോ,
കേസുകള്‍ പൊളിയുമോ?
കൊച്ചി: എന്‍.എ.ബി.എല്‍ അംഗീകാരമില്ലാത്ത കാലഘട്ടത്തില്‍ സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ കേസുകളെ ബാധിക്കുമെന്ന് ആശങ്ക. ഇവയുടെ ആധികാരികത ബന്ധപ്പെട്ട…
‘ആദ്യം ഹിന്ദുക്കളെ നോക്കി പല്ലിളിക്കൂ, എന്നിട്ടുമതി മുസ്ലിളെ!’
കൊച്ചി: മുസ്ലിങ്ങളെ പറഞ്ഞാലുണ്ടല്ലോ.. ആക്ടിവിസ്റ്റുകളുടെ ചോര തിളയ്ക്കും.!കണ്ണൂരിലെ മുസ്ലിം വിവാഹ വീടുകളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം നല്‍കാറുള്ളതെന്ന് നടി നിഖില…
മധുവിനെ അനുകരിച്ചില്ല:
ടൊവിനോ തോമസ്
കൊച്ചി : നീലവെളിച്ചം എന്നി സിനിമയില്‍ ഭാര്‍ഗവീനിലയത്തില്‍ മധു ചെയ്ത ബഷീര്‍ കഥാപാത്രത്തെ ഒരിക്കലും താന്‍ അനുകരിച്ചിട്ടില്ലെന്നും തനതായ രീതിയില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും…
ശബരിപാത എസ്റ്റിമേറ്റില്‍
212 കോടിയുടെ കുറവ്
കൊച്ചി: അങ്കമാലി-എരുമേലി ശബരി പാതയുടെ എസ്റ്റിമേറ്റ് വീണ്ടും പരിഷ്കരിച്ചു. 10 ശതമാനത്തിന്മുകളിലുണ്ടായിരുന്ന എസ്റ്റാബ്ലിഷ്മെന്റ് ചാര്‍ജ് റെയില്‍വേ 5 ശതമാനമായി കുറച്ചതോടെ 212…
എന്നിട്ടും സത്യപാല്‍ മാലിക്
എന്തേ രാജിവച്ചില്ല?
കൊച്ചി: പുല്‍വാമ ആക്രമണം കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം വരുത്തിത്തീര്‍ത്തതാണെന്ന ബോദ്ധ്യമുണ്ടായിരുന്നെങ്കില്‍ ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍ പോലെ ഒരു ഭരണഘടനാ പദവിയിലിരുന്ന സത്യപാല്‍ മാലിക് എന്തു…