പൾസർ സുനിയുടെ ഹർജി തള്ളി

Share

നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി.

പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും 2025 ഡിസംബർ 12ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യകൾ മൊബൈലിൽ പകർത്തി എന്നതാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *