കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നു: വി.മുരളീധരൻ

Share

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറ നീക്കി പുറത്തു വരുന്നു എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി.മുരളീധരൻ. എല്ലാ പാർട്ടി പ്രവർത്തകരും ഭീകരവാദത്തിന് ഇരയാവുകയാണ്.

സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം എന്നും വി.മുരളീധരൻ പറഞ്ഞു.

ചാവക്കാട് കൊല്ലപ്പെട്ട ബി ജെ പി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.