കിൻഫ്ര അന്താരാഷ്ട്ര കൺവെൻഷൻ സെൻ്റർ നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാക്കും: മന്ത്രി പി. രാജീവ്

വ്യവസായ വകുപ്പിനു കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിൽ ആരംഭിച്ച എക്സിബിഷൻ സെൻ്ററിനോടനുബന്ധിച്ചുള്ള കൺവെൻഷൻ സെൻ്റർ 2024 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി.…

എറണാകുളം ജില്ലയിലെ വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും : മന്ത്രി പി.രാജീവ്

മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാത 66ൻ്റെ നിർമാണം 2025 ഏപ്രിൽ 25നകം പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ…

സംരംഭക വർഷം പദ്ധതി: പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു

കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം…

കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്ക് കർമപദ്ധതി നടപ്പാക്കും: പി. രാജീവ്

സംസ്ഥാനത്തെ കൈത്തറി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള കർമ പദ്ധതി നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കൈത്തറി മേഖലയെക്കുറിച്ചു സമഗ്രമായി…

ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററി

ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന,തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വി.എസ്.എസ്.സി ഡയറക്ടർ ഡോ.…

ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം: പി രാജീവ്

തിരുവനന്തപുരം: രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ സമഭാവനയിൽ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണമെന്ന് നിയമ,…

നോട്ടറി അപേക്ഷകൾ ഇനി ഓൺലൈനിൽ; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി.…

പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങൾ അനിവാര്യം: പി രാജീവ്

തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്…

കേരളം ഇലക്ട്രോണിക് ഹബ് ആയി മാറാനൊരുങ്ങുന്നു

തിരുവനന്തപുരം: ഇലക്ട്രോണിക് ഘടകങ്ങളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ ഒരു അർദ്ധചാലക പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും സ്ഥാപിക്കും.…