നിയുക്തി 2022 : ഉദ്യോഗാർത്ഥികൾക്ക് മെഗാ ജോബ് ഫെയർ

എറണാകുളം: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ…

ഭക്ഷ്യ ധാന്യങ്ങളുടെ വിലക്കയറ്റം, അരി ഉൾപ്പെടെ 6 ഇനങ്ങൾ ആന്ധ്രയിൽ നിന്ന് : ജി. ആർ. അനിൽ

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജയ അരി ഉൾപ്പെടെ ആറിനം ഭക്ഷ്യ വസ്തുക്കൾ ഇനിമുതൽ ആന്ധ്ര പ്രദേശിൽ നിന്നും വാങ്ങും.…

ന്യൂനമർദം: കനത്ത മഴയ്ക്ക് സാധ്യത , ജില്ലയിൽ യെൽലോ അലർട്ട്

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ അഞ്ചു വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജില്ലയിൽ യെൽലോ അലർട്ട്…

മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാക്ഷരത നൽകാൻ നൈപുണ്യ നഗരം പദ്ധതി

എറണാകുളം: മുതിർന്ന പൗരന്മാർക്ക് സൗജന്യ ഡിജിറ്റൽ സാക്ഷരത നൽകാനായി എറണാകുളം ജില്ലയിൽ നൈപുണ്യ നഗരം പദ്ധതി ആരംഭിക്കുന്നു. എറണാകുളം ജില്ലാ ആസൂത്രണ…

നിയമസഭാ ലൈബ്രറി അംഗത്വം ഇനിമുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ പുസ്തക ശേഖരം ഇനി മുതൽ പൊതുജനങ്ങൾക്കും ലഭ്യമാകും. പൊതുജനങ്ങൾക്ക് അംഗത്വം നൽകുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആർ. ശങ്കര…

യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുത്: വി ശിവൻകുട്ടി

തിരുവനന്തപുരം: നാടിന്റെ വളർച്ചയിൽ മുതൽക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . ‘ലഹരിമുക്ത നവകേരളം’ എന്ന…

സ്പോർട്സ് സ്‌കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് സ്‌കൂളുകൾക്കു പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആർ.ടിക്ക് നൽകും. ചോദ്യപേപ്പർ…

കേരളപ്പിറവിയോടനുബന്ധിച്ച് മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ അരി

തിരുവനന്തപുരം: കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8…

അരിവില നിയന്ത്രിക്കാൻ ഭക്ഷ്യ വകുപ്പ് ആന്ധ്രപ്രദേശ് ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.…

‘നേർമിഴി’ ഫോട്ടോ പ്രദർശനം ഭാരത് ഭവനിൽ

തിരുവനന്തപുരം : തിരുവനന്തപുരം ഭാരത് ഭവനിൽ ആരംഭിച്ച “നേർമിഴി” ലഹരിവിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി…